തിരുവമ്പാടി: ലോക് താന്ത്രിക് ജനതാദൾ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൊട്ടേക്കാടൻ കുഞ്ഞമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിനഹജ്ജുമ്മ. മക്കൾ: അബ്ദു റബ്‌നു നിസ്താർ, ആയിഷ, കമറുന്നീസ, സെലീന, ബഷീർ അഹമ്മദ്, ഉമൈബാൻ, ഹസീന, നജീന,ഹഫ്‌സത്ത്,സുബൈർ. മരുമക്കൾ: ഹമീദ്, മുഹമ്മദ്, അബ്ദുൽമുനീർ, ഗഫൂർ, അയൂബ്, ആബിദ്, അബ്ദുള്ള, ഹസീന, റാഹിദ, സഫീന.