mahila
മഹിള

കക്കോടി മുക്ക് : തയ്യിൽ അശോകന്റെ ഭാര്യ മഹിള (62) നിര്യാതയായി. മക്കൾ: ധന്യ, ദിവ്യ.
മരുമക്കൾ: ബിജോയ് കുമാർ, ഷമീർ സംസ്‌കാരം: ചൊവാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ