kadeeja
കദീജ

പിണങ്ങോട് : പരേതനായ പുത്തൻ പുരയിൽകുഞ്ഞാപ്പയുടെ ഭാര്യ കദീജ നിര്യാതയായി. മക്കൾ :മുജീബ്, ഷാജി, ഫാജിസ്. മരുമക്കൾ : ജാസ്മിൻ, സുമയ്യ, അഹ്‌ന. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 10 മണക്ക് മസ്ജിദുൽ മുജാഹിദീൻ പിണങ്ങോട്.