kunnamangalam-death

ചാത്തമംഗലം: ഹജ്ജ് കർമ്മത്തിനിടെ അരയങ്കോട് കളത്തിൽ അഹമ്മദ് കുട്ടിമാസ്റ്റർ (65) മക്കയിൽ നിര്യാതനായി. ന്യൂമോണിയ ബാധിച്ച് മക്കയിൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ:- നഫീസ (ഫറോക്ക് ). മക്കള്‍:- ഷംല, ആത്തിഷ്, ഫഹ്മി. മരുമക്കള്‍:- സുനീര്‍ (ചാലിയം), ബൈജു (മുക്കം), തസ്നി. സഹോദരങ്ങള്‍:- ഇ.കെ.മൊയ്തീൻഹാജി, ഇ.കെ.ആലിഹാജി, ഇസ്മായിൽ, കരീം,പരേതനായ ഇ.കെ.മുഹമ്മദ് ഹാജി. ഖബറടക്കം മക്കയിൽ നടന്നു.