photo
കൃഷ്ണൻ നായർ

ബാലുശ്ശേരി: എരമംഗലം തെക്കേക്കര കൃഷ്ണൻ നായർ (85 )നിര്യാതനായി.
ഭാര്യ :ദേവകി അമ്മ .മക്കൾ :സരോജിനി, ഹരിദാസൻ (ബഹറിൻ )
മരുമക്കൾ :ജിനചന്ദ്രൻ നായർ എന്ന മണി നായർ (വയനാട് ചുണ്ടേൽ ) റീന കുട്ടമ്പൂർ
സഹോദരങ്ങൾ :ലക്ഷ്മി അമ്മ, കുമാരൻ നായർ എരമംഗലം, നാരായണൻ നായർ കിനാലൂർ, പരേതയായ മീനാക്ഷി അമ്മ.
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 9മണി വീട്ടുവളപ്പിൽ.