sarasu
സരസു

പുറക്കാട്ടിരി: പരേതനായ എടച്ചാലിൽ സാമിയുടെ ഭാര്യ സരസു (87) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, സുന്ദരൻ, തങ്കമണി, സുധീശൻ, സുധ, സുധാകരൻ (കോഴിക്കോട് കോർപ്പറേഷൻ), സുനിൽകുമാർ (വി.എസ് അസോസിയേറ്റ്സ്). മരുമക്കൾ: ചന്ദ്രൻ പറമ്പത്ത്, ഉണ്ണികൃഷ്ണൻ വയനാട്, ദേവി, രത്നവല്ലി, പ്രേമലത, ബിന്ദു, സുജിത. സഞ്ചയനം വ്യാഴാഴ്ച.