ബാലുശ്ശേരി: കരിയാത്തൻകാവ് കായക്കൽ ബാലകൃഷ്ണൻ (55) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ പെണ്ണുകുട്ടി. ഭാര്യ: ബേബി ലളിത. മകൾ: ആതിര. മരുമകൻ: കിഷോർ വാകയാട് (റെയിൽവേ, ചെന്നൈ). സഹോദരങ്ങൾ: പരേതയായ മൈഥിലി, സൗമിനി, വത്സല, പ്രേമ, ശശികല. സഞ്ചയനം ശനിയാഴ്ച.