കുന്ദമംഗലം: പന്തല്‍പ്പണിക്കിടെ യുവാവ് നിലത്ത് വീണ് മരിച്ചു. ചാത്തമംഗലം കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലെ രൂപേഷ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് എൻ.ഐ.ടി.യിലാണ് അപകടം. ഭാര്യ:- ബിന്ദു. മക്കള്‍:- അപര്‍ണ്ണ, അഭിനു.(ഇരുവരും വിദ്യാര്‍ഥികള്‍).