obit-saraswathi
സരസ്വതി

കോഴിക്കോട്: പരേതനായ കോലാശ്ശേരി ദാമോദരന്റെ ഭാര്യ സരസ്വതി (89) നിര്യാതയായി. മകൾ: യമുന. മരുമകൻ: പരേതനായ ടി. ചന്ദ്രൻ (എൻജിനിയർ).