sarojini
സരോജിനി

മണ്ണൂർ : പരേതനായ ചേലൂർ കുപ്പാടൻ വേലുവിന്റെ മകൾ സരോജിനി(77)ഒലിപ്രംകടവിലെ സഹോദരന്റെ വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ : രാധ, അനിത, വിനയൻ ഗുരുസ്വാമി. സഞ്ചയനം വെള്ളി.