പനമരം:നടവയൽ ചീങ്ങോട് മുഞ്ഞാട്ട് എം.സി അബ്രാഹം (82) നിര്യാതനായി.ഭാര്യ:പി. സി അന്ന (റിട്ട.അദ്ധ്യാപിക,സെന്റ് തോമസ് ഹൈസ്‌ക്കൂൾ നടവയൽ ).മക്കൾ: ടെസ്സി (അദ്ധ്യാപിക,ജിഎൽപിഎസ് അമ്പലവയൽ),പരേതയായ ഇസബെൽ , ബിജു (വയനാട് ജില്ലാ സഹകരണ ബാങ്ക്,കമ്പളക്കാട്).മരുമക്കൾ:തോമസ് പാലനിൽക്കുംതൊട്ടിയിൽ (വയനാട് ജില്ലാ സഹകരണ ബാങ്ക്,മീനങ്ങാടി), ഷെല്ലി (അദ്ധ്യാപിക സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ നടവയൽ). സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് നടവയൽ ഹോളിക്രോസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.