kunnamangalam-death
കൃഷ്ണൻകുട്ടി കുറുപ്പ്

കുന്ദമംഗലം: ശിവഗിരി കള്ളിക്കുന്നുമ്മൽ കൃഷ്ണൻകുട്ടി കുറുപ്പ് (81) നിര്യാതനായി. ഭാര്യ:- ദേവകി അമ്മ. മക്കൾ:- ജനാർദ്ദനൻ, ശിവദാസൻ,അരവിന്ദൻ. മരുമക്കൾ:- മിനി, ജയശ്രീ, ബിജില.