raghi
രാഖി രാഘവൻ

മാനന്തവാടി: ആറാട്ടുതറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക രാഖി രാഘവൻ (46) നിര്യാതയായി. ഭർത്താവ്:ഡോക്ടർ പി.ആർ സുധീർകുമാർ (വെറ്റിനറി സർജൻ മാനന്തവാടി).മക്കൾ:അർച്ചിത്ത് സുധീർ,നിയതി വടവതി..