മാനന്തവാടി:തരുവണ കരിങ്ങാരിയിലെ പരേതനായ കിഴക്കെ തലക്കൽ മൂസയുടെ ഭാര്യ മറമടത് ഹലീമ (75) നിര്യാതയായി. മക്കൾ:കെ.ടി മമ്മൂട്ടി (വൈസ് പ്രസിഡണ്ട് തരുവണ സഹകരണ ബാങ്ക്),അബ്ദുള്ള,ഖാലിദ് (വ്യാപാരി വ്യവസായി മുൻ സെക്രട്ടറി),ബിയ്യാത്തു,സുഹ്‌റ.മരുമക്കൾ:അബ്ദുള്ള നാലാം മൈൽ,ചേക്കുട്ടി ആറാം മൈൽ,സക്കീന ചെന്നലോട്,ഹാജറ പുലിക്കാട്,ഹഫ്‌സത്ത് കുപ്പാടിത്തറ.