കുന്ദമംഗലം: തെറ്റത്ത് കണ്ണൻ(63) നിര്യാതനായി. ഭാര്യ:-ചിത്ര. മക്കൾ:- സൗമ്യ, ശരണ്യ, ധന്യ. മരുമകൻ:- സുരേഷ്(കൊടിയത്തൂർ). സഞ്ചയനം- ബുധനാഴ്ച.