പന്തീരാങ്കാവ്: മുതുവനത്തറ പുതുവാഴ പൊറ്റയിൽ രാധാകൃഷ്ണന്റെ മകൾ രശ്മി (21) നിര്യാതയായി. ഭർത്താവ്: രതീഷ്. മകൻ: അമൽദേവ്. അമ്മ: മിനി. സഹോദരി: രമ്യ.