കുന്ദമംഗലം: വിരുപ്പിൽ(മൂഴിക്കൽ) പരേതനായ ചാലുംപാട്ടിൽ ഇമ്പിച്ചി മമ്മുവിന്റെ ഭാര്യ കദീശാബി (84)നിര്യാതയായി. മക്കൾ:- മുഹമ്മദ്, ഹംസ, ഉമ്മർ(ജിദ്ദ), നസീർ, ഫാത്തിമ, അയിഷാബി, റാബിയ. മരുമക്കൾ:- മുഹമ്മദ്, സൈനബ, റുഖിയ്യ, ജമീല, സറീന, പരേതരായ മൊയ്തീൻ, ആലിക്കുട്ടി.