കുന്ദമംഗലം:പിലാശ്ശേരി കയ്യൂത്യാലങ്ങൽ വലിയ അസ്സയിൻ(80) നിര്യാതനായി. ഭാര്യ:- പരേതയായആയിശ. മക്കൾ:- മുഹമ്മദ്‌കോയ,സുബൈദ,ലത്തീഫ്. മരുമക്കൾ:- സുലൈമാൻ(കളരാന്തിരി),റഹ്മത്ത്,കദീജ.