വടകര: കൂട്ടങ്ങാരം പരേതനായ പുത്തന്‍ തെരു ചാപ്പന്റെ ഭാര്യ കല്ല്യാണി (90) നിര്യാതയായി. മക്കള്‍: ദിവാകരന്‍, സുരേന്ദ്രന്‍, രവീന്ദ്രന്‍, പ്രകാശ് ബാബു (എല്ലാവരും ബഹ്‌റൈന്‍), സരോജിനി കൊയിലാണ്ടി, നളിനി (മേപ്പയില്‍), പ്രേമലത (റിട്ട. പ്രധാനാധ്യാപിക എം.സി.എം.യു.പി. സ്‌കൂള്‍),പരേതനായ പാര്‍ഥാസ് ബാലകൃഷ്ണന്‍. മരുമക്കള്‍: ചന്ദ്രി ടീച്ചര്‍, ബേബി, ഉഷ, മിനി, ഷിജി, ഗംഗാധരന്‍, ഗോവിന്ദന്‍ (റിട്ട. എച്ച്.എസ്.എസ്.ടി., ജി.വി.എച്ച്.എസ്.എസ്. പയ്യോളി), പരേതനായ ശ്രീനിവാസന്‍. സഞ്ചയനം ഞായറാഴ്ച.