abobacker
അബൂബക്കർ

കൽപ്പറ്റ: കൽപ്പറ്റ ഇളവംചാലിൽ അബൂബക്കർ (69) നിര്യാതനായി.ഭാര്യ:ആയിഷ.മക്കൾ:റസീന (ജില്ലാ രജിസ്ട്രാർ ഒാഫീസ്, കൽപ്പറ്റ) സമീറ,രംസീന.മരുമക്കൾ:ഫൈസൽ,അഷറഫ്.