കുന്ദമംഗലം: മുറിയനാൽ പേവുംകൂടുമ്മലിലെ കാരന്തൂർ പരിയങ്ങാട് പൊറ്റമ്മൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രഭുലാൽ, ഷിബുലാൽ (ചുമട്ട് തൊഴിലാളി യൂനിയൻ, മുറിയനാൽ). സഹോദരങ്ങൾ: സത്യൻ, മാളുക്കുട്ടി, രാധാമണി.