death

വടകര: അടിക്കൂൽ ബിയ്യാത്തു ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അടിക്കൂൽ അബ്ദുല്ല. മക്കൾ : അമ്മത് (റിട്ട. പ്രിൻസിപ്പൽ ആർ.എ.സി.എച്ച്.എസ്. എസ് കടമേരി, ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ അൻസാർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയുഷൻസ്), മൊയ്തീൻ, ഇബ്രാഹിം (റിട്ട. പ്രിൻസിപ്പൽ എം.യു.എം.എഛ്.എസ്.എസ് വടകര) മൂസ ( റിട്ട. അസിസ്റ്റന്റ് റജിസ്റ്റാർ കോഓപ്പറേറ്റീവ് ഡിപ്പാർട്‌മെന്റ്), അബ്ദുറഹിമാൻ (അബുദാബി), കുഞ്ഞായിഷ കുറ്റിയിൽ , മറിയം കരുവാങ്കണ്ടി. മരുമക്കൾ: കുറ്റിയിൽ പോക്കർ, കരുവാങ്കണ്ടി ഇബ്രാഹിം, കൂളിമാക്കൂൽ ഹലീമ , ചെട്ടിയാങ്കണ്ടി ആമിന, കുറ്റിപ്പുറത്ത് കണ്ടി ബീവി, മൗവ്വഞ്ചേരി ബിയ്യാത്തു, തുണ്ടിയിൽ ജമീല.വടകര: അടിക്കൂൽ ബിയ്യാത്തു ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അടിക്കൂൽ അബ്ദുല്ല. മക്കൾ : അമ്മത് (റിട്ട. പ്രിൻസിപ്പൽ ആർ.എ.സി.എച്ച.എസ്. എസ് കടമേരി, ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ അൻസാർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), മൊയ്തീൻ, ഇബ്രാഹിം (റിട്ട. പ്രിൻസിപ്പൽ എം.യു.എം.എഛ്.എസ്.എസ് വടകര) മൂസ ( റിട്ട. സഹ. അസിസ്റ്റന്റ് രജിസ്ട്രാർ), അബ്ദുറഹിമാൻ (അബുദാബി), കുഞ്ഞായിഷ കുറ്റിയിൽ , മറിയം കരുവാങ്കണ്ടി. മരുമക്കൾ: കുറ്റിയിൽ പോക്കർ, കരുവാങ്കണ്ടി ഇബ്രാഹിം, കൂളിമാക്കൂൽ ഹലീമ , ചെട്ടിയാങ്കണ്ടി ആമിന, കുറ്റിപ്പുറത്ത് കണ്ടി ബീവി, മൗവ്വഞ്ചേരി ബിയ്യാത്തു, തുണ്ടിയിൽ ജമീല.