death
ഇബ്രാഹിം

വടകര: കാർത്തികപ്പള്ളി മീത്തലെ പുത്തൂർ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ : റഫീഖ്, ബഷീർ, റിയാസ്, സലീം, ജമീല, മുബീന, കദീജ, സുഹറ, സലീന