വടകര: വൈക്കിലേരി കസ്റ്റം റോഡ് അൽ റഹ്മ മൻസിൽ കുഞ്ഞയിശ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. മഹ്‌മൂദ്. മക്കൾ: സലീം (ഖത്തർ), സിദ്ദീഖ് (ഫ്‌ളക്‌സ് ഫൂട്ട് വെയർ) , ബുഷറ, അഷ്‌റഫ് (ജിദ്ദ) ,സഹദ് (യു.എ. ഇ), സക്കിയ, മുനീർ ( സൈഫുന്നിസ, ജാസ്മിൻ). മരുമക്കൾ: ജമാൽ, റഫീഖ് (സൗദി), ഷംസീർ (യു.എ. ഇ), അനീസ്, ഹൈറുന്നിസ, ഹസീന, ഷംല, നബീല, റൈഹനത്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, സത്താർ.