മാനന്തവാടി:തരുവണ നടയ്ക്കൽ കൂവണ പരേതനായ ചെല്ലട്ടൻ കണ്ണക്കുറുപ്പിന്റെ ഭാര്യ അയിരവീട്ടിൽ ഇല്ലത്ത് മൂത്തമ്മ യശോദ നെറ്റിയാർ (98) നിര്യാതയായി. മക്കൾ: പത്മനാഭൻ നായർ, അംബുജാക്ഷി അമ്മ, ജാനകി നെറ്റിയാർ, കനകവല്ലി, വിജയൻ കൂവണ (ബി.ജെ.പി. മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി), സരസ്വതി, പ്രസന്ന, പരേതയായ രുഗ്മിണി അമ്മ. മരുമക്കൾ: ലക്ഷ്മി അക്കമ്മ, നാരായണൻ നായർ, ഇ. ബാലകൃഷ്ണൻ നായർ, എ. ഉഷകുമാരി, ഒ.ടി. വേണുഗോപാൽ, പി.കെ. ഭരതൻ, പരേതരായ കൃഷ്ണൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ. സഹോദരങ്ങൾ: ലക്ഷ്മി നെറ്റിയാർ, ഭാർഗവി നെറ്റിയാർ, നാരായണൻ നായർ, പരേതയായ ശാരദ നെറ്റിയാർ. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.