thresyamma
തടത്തിൽ ത്രേസ്യാമ്മ അബ്രഹാം

കുന്ദമംഗലം: പരേതനായ തടത്തിൽ അബ്രഹാമിന്റെ (കുട്ടിയച്ചൻ) ഭാര്യകാഞ്ഞിരക്കാട്ടുതൊട്ടിയിൽ ത്രേസ്യാമ്മ അബ്രഹാം (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3.30ന് മരുതോങ്കര സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയിലെകുടുംബക്കല്ലറയിൽ. സംസ്‌കാരശുശ്രൂഷ പെരുവണ്ണാമുഴി തടത്തിൽ ഇട്ടിരാച്ചന്റെ (അബ്രഹാം) വസതിയിൽ 2 മണിക്ക്ആരംഭിക്കും.
മക്കൾ: ലൂക്കോസ് (റിട്ട. പോലീസ്ഓഫീസർ), സെബാസ്റ്റ്യൻ തൊട്ടിൽപാലം, ലീലാമ്മ പുല്ലന്താനിയിൽ, മരകാവ്, അബ്രഹാം (വ്യാപാര വ്യവസായി ഏകോപന സമിതി തൊട്ടിൽപാലം പ്രസിഡണ്ട്), അഡ്വ. ടി.എ. ജോസഫ് (കുന്നമംഗലം), ഫാദർജോർജ്ജ് (പ്രിൻസിപ്പൽ സലേഷ്യൻ കോളേജ്‌ സോനാഡ, ഡാർജലിംഗ്), മജനു എബ്രഹാം (എറണാകുളം), മരുമക്കൾ: ആനി പാലമൂട്ടിൽ, മണിമൂളി, തങ്കമ്മ വാമറ്റത്തിൽ, കോടഞ്ചേരി, തോമസ് പുല്ലന്താനിയിൽ, മരകാവ്, വയനാട്, ലിസ്സി മൊടയാനിക്കൽ, പെരുമ്പടവ്, ഡോ. മിനി രാമപുരം, പാലാ, ഫാൻസി ചിറമേൽ, കുരിയച്ചിറ.