pic
ഗോപാലൻ

ബാലുശ്ശേരി: പനങ്ങാട് കുട്ടൻപിലാവിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗീത,റീത്ത, സുരേഷ് (കുട്ടു) സതേൺ റെയിൽവേ ( മുൻ ഇന്ത്യൻ റെയിൽവേ വോളിബാൾ താരം). മരുമക്കൾ: രവീന്ദ്രൻ എ.കെ (ബാലുശ്ശേരി റീജിണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് & എൽ.ജെ ഡി ജില്ലാ കമ്മിറ്റി അംഗം), ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.