subramaniyan
സുബ്രഹ്മണ്യൻ

മാനന്തവാടി:കാട്ടിക്കുളം പനവല്ലി മാനിക്കൊല്ലി സുബ്രഹ്മണ്യൻ (66) നിര്യാതനായി.തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:പി.എൻ ലക്ഷ്മികുട്ടി.മകൾ:ശ്രീവിദ്യ.മരുമകൻ:അഡ്വ.കെ.എസ്. മോഹൻദാസ്.