ബാലുശ്ശേരി: ഇയ്യാട് ചേലത്തൂർ മീത്തൽ ജാനകി (55) നിര്യാതയായി. ഭർത്താവ് : പരേതനായ രാമദാസൻ
മക്കൾ : ജിജ, ജിഷ, ജസ്‌ന. മരുമക്കൾ: സജിൽ കുമാർ ഇയ്യാട്, രാജൻ പരപ്പിൽ, ഷാജി മാനിപുരം
സഹോദരങ്ങൾ: മാധവൻ മങ്ങാട് (കെ.എസ്.ആർ.ടി.സി), പ്രഭാകരൻ മങ്ങാട്
സഞ്ചയനം ശനിയാഴ്ച.