death
കല്ല്യാണി

വടകര: ചോറോട് നെല്ല്യങ്കരയിലെ പരേതനായ കുഞ്ഞി പറമ്പത്ത് ചോയിയുടെ ഭാര്യ കല്ല്യാണി(79) നിര്യാതയായി. മക്കള്‍:സുരേന്ദ്രന്‍,രമേശന്‍,ബേബി,രമ,കെ പി മനോജന്‍ (എല്‍.ഐ.സി.ഏജന്റ്-വടകര). മരുമക്കള്‍: ലത,നിഷ,ശ്രീധരന്‍, മുരളീധരന്‍, സൗമ്യ. സഹോദരങ്ങള്‍: ജാനു,പരേതരായ കണാരന്‍, ഗോപാലന്‍, ബാലന്‍.