photo
ശാന്ത

ബാലുശ്ശേരി:വട്ടോളി ബസാർ അമരാപുരി തെക്കേ കാച്ചേരി ശാന്ത (59) നിര്യാതയായി. ഭർത്താവ് : പരേതനായ അശോകൻ. മക്കൾ: ഷൈജു , ലൈജു , നൈജു. മരുമക്കൾ: സുജിത, ശ്രീജില.