കൊടുവള്ളി: വാവാട് കുയ്യൊടിയിൽ കണ്ണൻ കീരൻ (കരുപാറ, 79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ചിത്ര, മനോജ്, ശാന്ത. മരുമക്കൾ: പരേതനായ കണ്ണൻ (കുന്ദമംഗലം), സജിനി പാലങ്ങാട്.