nickoles
എഫ്. നിക്കളോസ്


മാനന്തവാടി: താഴെയങ്ങാടി റോഡിൽ താഴത്ത് വീട്ടിൽ എഫ്. നിക്കളോസ് (96) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഫ്രാൻസിസ് ബേബി (ബാബു, ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി),റെജിനോൾഡ് മാത്യു, സൂസമ്മ (റിട്ട.അദ്ധ്യാപിക), വിൻസെന്റ് (വിമുക്തഭടൻ), നെൽസൺ (ഫോട്ടോഗ്രാഫർ), ബീന (അദ്ധ്യാപിക, ചെറുവണ്ണൂർ). മരുമക്കൾ: ജോയ്‌സി (അദ്ധ്യാപിക, അഞ്ചുകുന്ന് ജി.എം.യു.പി.സ്‌കൂൾ ), ലിസി, ഷീബ (അദ്ധ്യാപിക മാനന്തവാടി എൽ.എഫ്.യു.പി.എസ് ), റീമ (അദ്ധ്യാപിക, ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ് ), അൽറോയ്‌ മെൻഡോൻസ (ബിസിനസ്, കോഴക്കോട്), ജോസഫ് ജോൺ (ക്ലാർക്ക്, ജലാലിയ ഹൈസ്‌കൂൾ, എടവണ്ണപ്പാറ).

സംസ്കാരം ഇന്ന് രാവിലെ 11 ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമത്തേരിയിൽ.