obit-nani-amma
നാണി അമ്മ

ചേമഞ്ചേരി: തിരുവങ്ങൂർ കളരിക്കണ്ടി നാണി അമ്മ (88) നിര്യാതയായി. മകൻ: പ്രഭാകരൻ. മരുമകൾ: ശ്രീമതി. സഹോദരങ്ങൾ: പരേതരായ അച്ചുതക്കുറുപ്പ്, കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച.