കുറ്റ്യാടി: വേളം ചെറിയണ്ടി സി. ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ:സുലൈഖ. മക്കൾ: താഹിറ, ഷൗക്കത്ത്, സൗദ. മരുമക്കൾ:ആറോത്ത് അബ്ദുൽഗഫുർ, റഹീം, ജസീല.