മാനന്തവാടി: പേരിയ ഇരുമനത്തൂർ പടിഞ്ഞാറയിൽ ജോൺ (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നകുട്ടി. മക്കൾ: ആലീസ്, കുര്യാക്കോസ്, എൽസി, ഫാദർ വർഗീസ്, ജോസഫ്, ഗ്രേസി. മരുമക്കൾ: മേരി, ലില്ലി, തമ്പി, ചാക്കോ. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ആലാറ്റിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.