കോഴിക്കോട്: മാവൂർ റോഡ് സീമാ ടവറിൽ വാച്ച്മാനായിരുന്ന കുനിയിൽ പ്രഭാകരൻ (72) നിര്യാതനായി. മക്കൾ: ഷൈനി, ജിഷ. മരുമകൻ: അശോകൻ.