kuttappan
കുട്ടപ്പൻ

സുൽത്താൻ ബത്തേരി : വള്ളുവാടി കരിപ്പൂർ തടത്തികുന്നേൽ ടി.കെ.കുട്ടപ്പൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിപിൻ, വിനീത.