deth
വിശ്വഭാനു (65)

ഫറോക്ക് : കൊളത്തറയിലെ മുൻകാല വ്യാപാരി കൊല്ലമ്പലത്ത് വിശ്വഭാനു (65) നിര്യാതനായി.

ഭാര്യ : ഇ.സി.ലത, മക്കൾ​:​വീണ, പ്രവീൺ (ഡയറക്ടർ, മാർക്ക് ഫൂട്ട്‌വെയർ). മരുമക്കൾ: ശിവദാസൻ ( പട്ടാമ്പി)​,​ ശ്രുതി (രാമനാട്ടുകര).​ സഹോദരങ്ങൾ: വിജയശങ്കർ, വിമല (വള്ളിക്കുന്ന്), ബേബി ഉഷ (ബാലുശ്ശേരി), സുധാറാണി (ചെറുകുളം), പരേതനായ ഉദയഭാനു.

സംസ്കാരം ​ഞായറാഴ്ച ​ രാവിലെ 8 ന് തറവാട് ശ്മശാനത്തിൽ.സഞ്ചയനം വ്യാഴാഴ്ച.