കുന്ദമംഗലം: കോണോട്ട് മേറ്റത്ത് അപ്പുട്ടി (84) (റിട്ട.കലക്ഷൻ ഏജന്റ്, കെഡിസി ബാങ്ക് കുന്ദമംഗലം) നിര്യാതനായി. ഭാര്യ:- ദേവി. മക്കൾ:- വിനോദൻ, വിനോദിനി, ബിന്ദു, സിന്ധു, മരുമക്കൾ:- ഗോകുലൻ, ശ്രീധരൻ, ബാബുരാജ്, മാലതി.