kunnamangalam-death
ചിരുത

ചാത്തമംഗലം: വേങ്ങേരിമഠം തെക്കെതൊടികയിൽ ചിരുത (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചേന്നൻ. മക്കൾ: ബാബു, വേലായുധൻ (പോസ്റ്റ്മാൻ, ചാത്തമംഗലം), ഗോപാലൻ, വനജ. മരുമക്കൾ: ദാമോദരൻ, ബീന, അജിത,ബേബി.