മാനന്തവാടി: മെറ്റാലെക്‌സ് ഉടമ തലശ്ശേരി ചിരക്കര നാസ് വീട്ടിൽ ചെറുവക്കര സലീം (72) നിര്യാതനായി.ഭാര്യ:നജുമുന്നീസ.മക്കൾ:മുനവ്വിർ,നജാഫ്,മെഹ് ജെ ബിൻ, അസ്‌റ ഫർഹീൻ
.