കുറ്റ്യാടി: കല്ലാച്ചി ഗവ: ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ താളിക്കുനിയിൽ ടി.ദാമോദര കുറുപ്പിൻറെ ഭാര്യ ശാന്ത അമ്മ (79) നിര്യാതയായി. മക്കൾ: ടി.കെ.അജിത് കുമാർ (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോഴിക്കോട്), ബീന (ഒഞ്ചിയം). മരുമക്കൾ: വി.പി.ഗോപാലകൃഷ്ണൻ (സി.പി.എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം ), ലീനാലക്ഷ്മി (അദ്ധ്യാപിക, കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ)..
സഹോദരങ്ങൾ: അംബുജം (പടിഞ്ഞാറത്തറ), പത്മിനി (മരുതോങ്കര), വേണുഗോപാലൻ (മരുതോങ്കര), രാധാകൃഷ്ണൻ (മരുതോങ്കര). സഞ്ചയനം: ഞായറാഴ്ച.