കാട്ടിലപ്പീടിക ചീനിച്ചേരി വലിയപുരയിൽ അമ്മു (65) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ. മക്കൾ പ്രസീത, പ്രബീഷ്, പരേതനായ പ്രസാദ്. മരുമക്കൾ പ്രേമൻ പൂക്കാട്, പ്രഭ, ഉഷ. സഞ്ചയനം ബുധനാഴ്ച.