obit-preman
ബി.പ്രേമൻ

ചേളന്നൂർ: പുതിയിടത്ത്താഴം ബിലാത്തിയിൽ പ്രേമൻ (64) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രജീഷ് (ബി.ജെ.പി ബൂത്ത് പ്രസിഡൻറ്), പ്രീജ. മരുമക്കൾ: പ്രശാന്ത്, ഹർഷ. സഞ്ചയനം വെള്ളിയാഴ്ച.