നെല്ലാച്ചേരി: നെല്ലാച്ചേരിയിലെ കുറുന്താറത്ത് കൗസു (നാരായണി, 90) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുന്താറത്ത് ആണ്ടി മാസ്റ്റർ. മക്കൾ: മാലതി, അശോകൻ (റിട്ട. കെ എസ് ആർ ടി സി), പ്രഭാകരൻ (ബംഗളൂരു), രാധ, രാജൻ (റിട്ട.കെ എസ് ഇ ബി), വനജ, പുഷ്പ. മരുമക്കൾ: കുമാരൻ, ഗീത, സുജാത, ഷീജ, പരേതരായ രാഘവൻ, കരുണൻ, കേളപ്പൻ.