കൊടുവള്ളി: ചോലക്കര മുഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ (72) നിര്യാതയായി. മക്കൾ: റസാഖ്, കരീം, സുബൈദ, സഫിയ, റംല, നദീറ, സീനത്ത്, ശരീഫ, സാബിറ. മരുമക്കൾ:ആയിഷ, റൈഹാനത്ത്, അബ്ദു, മുഹമ്മദ്, അഷ്റഫ്, ബഷീർ, ജമാൽ, അബ്ദുള്ള. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 ന് പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ.