കുന്ദമംഗലം: കേരള ഭവന നിർമ്മാണ ബോർഡ് (കോഴിക്കോട്) ജീവനക്കാരനും എൻ.സി.പി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന തണ്ടാം വീട്ടിൽ ടി.വി വിനീത് കുമാർ (52) (മുരളി) നിര്യാതനായി. ഭാര്യ:- മിനി. മക്കൾ:- സ്വാതി, സൂര്യ. സഹോദരങ്ങള്‍:- ചന്ദ്രമതി, ചന്ദ്രന്‍.