മാണ്ടാട്: മേലേകക്കാട്ട് പാപ്പി(95) നിര്യാതയായി. ആദ്യകാല നാടകനടനും കാഥികനും തച്ചുശാസ്ത്രവിദഗ്ധനുമായ പപ്പുആചാരിയുടെ ഭാര്യയാണ്.മക്കൾ: പരമേശ്വരൻ (ഫോട്ടോഗ്രാഫർ), മോഹനൻ, തങ്കമണി. മരുമക്കൾ: സത്യഭാമ, വേലായുധൻ, പരേതയായ സരോജിനി.