എലത്തൂർ: പരേതനായ പൂളംപറമ്പത്ത് ചോയിയുടെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (കുവൈറ്റ്), പ്രദീപ് കുമാർ, പരേതരായ പ്രമീള, പ്രമോദ്. മരുമക്കൾ: ശശീന്ദ്രൻ( എടക്കാട് ), സുരേഷിണി, ബിന്ദു (എവർഗ്രീൻ പബ്ലിക് സ്കൂൾ). സംസ്കാരം ഇന്ന് രാവിലെ 9 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.